ഛത്തീസ്ഗഡിൽ മാവോയിസ്റ്റിനെ വധിച്ചു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റിനെ വധിച്ചു | Maoist killed in Chhattisgarh | National News | Malayalam News | Manorama News
ഛത്തീസ്ഗഡിൽ മാവോയിസ്റ്റിനെ വധിച്ചു
മനോരമ ലേഖകൻ
Published: April 22 , 2024 05:17 AM IST
1 minute Read
പ്രതീകാത്മക ചിത്രം. File Photo: AP/Mustafa Quraishi
ബിജാപുർ ∙ ബസ്തർ മേഖലയിൽ ഛത്തീസ്ഗഡ് പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന സൂചനയെത്തുടർന്ന് കേശ്കുതുൽ – കേശ്മുണ്ടി വനത്തിൽ തിരച്ചിലിനെത്തിയ സേനയ്ക്കു നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നെന്നും തിരിച്ചടിച്ചപ്പോഴാണ് ഒരാൾ കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു.
English Summary:
Maoist killed in Chhattisgarh
3lrajmrlt67rslocrfprktofeu 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-chhattisgarh mo-crime-maoist-encounter
Source link