SPORTS
സർവം മെസി
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കർ ഫുട്ബോളിൽ ലയണൽ മെസിയുടെ മികവിൽ ഇന്റർ മയാമിക്കു ജയം. മെസി (11’, 81’ പെനാൽറ്റി) രണ്ട് ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത മത്സരത്തിൽ ഇന്റർ മയാമി 3-1ന് നാഷ് വില്ലയെ തോൽപ്പിച്ചു.
സെർജിയൊ ബുസ്ക്വെറ്റ്സിന്റെ (39’) വകയായിരുന്നു ഇന്റർ മയാമിയുടെ ഒരു ഗോൾ. ഫ്രാങ്കൊ നെഗ്രിയുടെ (2’) സെൽഫ് ഗോളിൽ പിന്നിലായശേഷമായിരുന്നു ഇന്റർ മയാമി തിരിച്ചുവരവ് ജയം സ്വന്തമാക്കിയത്.
Source link