മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
കൊച്ചി: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് 1,000 രൂപ മുഖവിലയുള്ള, വീണ്ടെടുക്കാവുന്ന നോണ്കണ്വര്ട്ടബിള് കടപ്പത്രങ്ങളുടെ പൊതു പുറപ്പെടുവിക്കല്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 24 മാസം, 36 മാസം, 60 മാസം, 120 മാസം എന്നിങ്ങനെ പലിശ ഓപ്ഷനുകളുള്ള നിര്‍ദിഷ്ട കൂപ്പണുകള്‍ ഉള്‍ക്കൊള്ളുന്ന എട്ട് സീരീസ് എന്സിഡികളുണ്ട്. എന്‍സിഡികളുടെ പ്രതിവര്‍ഷ ഇഫക്റ്റീവ് യീല്‍ഡ് 8.85 ശതമാനം മുതല്‍ 9.70 ശതമാനം വരെയാണ്. പുറപ്പെടുവിക്കല്‍ 23ന് ആരംഭിച്ച് മേയ് ഏഴിന് അവസാനിക്കും.

Source link