ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു

കൊച്ചി: ഹോം അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ പുതിയ സ്മാര്‍ട്ട് ക്യുഎല്‍ഇഡി ടിവി സീരീസ് എസ്800 ക്യുടി ലോഞ്ച് ചെയ്തു. ഹോം എന്റര്ടെയ്ൻമെന്റ് അനുഭവം ഉയര്‍ത്താന്‍ രൂപകല്പന ചെയ്തിരിക്കുന്ന ഈ സീരീസിന് 4കെ ക്യുഎല്‍ഇഡി ഡിസ്പ്ലേയുണ്ട്.
കൂടാതെ 75, 65, 55, 43 വലിപ്പങ്ങളില്‍ വരുന്നു. 38,990 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡോള്‍ബി വിഷന്‍ അറ്റ്മോസ്, ഗൂഗിള്‍ ടിവി, ഹാന്‍ഡ്സ് ഫ്രീ വോയ്സ് നിയന്ത്രണം, തുടങ്ങിയ നൂതന ഫീച്ചറുകളോടെയാണ് ഹയര്‍ പുതിയ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

Source link