കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് രാജ്യത്തു പ്രവര്‍ത്തനശൃംഖല വ്യാപിപ്പിക്കുന്നു. ഡല്‍ഹിയില്‍ പുതിയ ഷോറൂമും രണ്ട് ഡിസ്പ്ലെ സെന്ററും ബോഡി ഷോപ്പോടുകൂടിയ സര്‍വീസ് സെന്ററും ആരംഭിച്ചു.
ഇതോടെ ശൃംഖല 270 ആയി ഉയര്‍ന്നു. പുതിയ ഷോറൂം നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് ഫ്രാങ്ക് ടോറസും നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി സൗരഭ് വത്സയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

Source link