ആമസോൺ പേ കാന്പയിൻ തുടങ്ങി

കൊച്ചി: ഓൺലൈൻ പണമിടപാടുകൾക്കുള്ള ആമസോൺ പേയുടെ വേഗതയും സൗകര്യവും വിശ്വാസ്യതയും അവതരിപ്പിക്കുന്ന ‘പേ കർനേ കാ സ്മാർട്ടർ വേ’ കാന്പയിൻ തുടങ്ങി. മങ്ങിയ വെളിച്ചത്തിലും ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓട്ടോ ഫ്ലാഷ്, ഏത് ആപ്പിലെയും യുപിഐ ഐഡിയിലേക്കും പണം അയയ്ക്കൽ, സത്വര പേമെന്റുകൾ, ആമസോൺ പേ ബാലൻസ് ഉപയോഗിക്കുമ്പോൾ ക്വിക്ക് റീഫണ്ട് എന്നിവയുൾപ്പെടുന്നതാണ് കാന്പയിൻ.

Source link