ധനകാര്യ അച്ചടക്കം: ഇന്ത്യയ്ക്ക് ഐഎംഎഫ് പ്രശംസ

ധനകാര്യ അച്ചടക്കം: ഇന്ത്യയ്ക്ക് ഐഎംഎഫ് പ്രശംസ- IMF praises India for maintaining financial discipline | Manorama News | Manorama Online
ധനകാര്യ അച്ചടക്കം: ഇന്ത്യയ്ക്ക് ഐഎംഎഫ് പ്രശംസ
മനോരമ ലേഖകൻ
Published: April 20 , 2024 11:06 AM IST
1 minute Read
വാഷിങ്ടൻ ഡിസിയിലെ ഐഎംഎഫ് ആസ്ഥാന മന്ദിരം. (Photo by MANDEL NGAN / AFP)
വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പു വർഷമായിട്ടും ധനകാര്യ അച്ചടക്കം പാലിച്ചതിനു രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ഇന്ത്യയെ അഭിനന്ദിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ചയുടെ പാതയിലാണെന്നും ഇതു ലോക സമ്പദ് വ്യവസ്ഥയ്ക്ക് ശുഭസൂചനയാണെന്നും ഐഎംഎഫ് ഏഷ്യ ആൻഡ് പസിഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു. നാണ്യപ്പെരുപ്പം നിയന്ത്രിച്ചു നിർത്താനും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. വിദേശനാണ്യശേഖരവും ഭദ്രമാണ് – അദ്ദേഹം പറഞ്ഞു.
English Summary:
IMF praises India for maintaining financial discipline
2g4ai1o9es346616fkktbvgbbi-list 6vc1oquu9kq2tdf8np0sbt0sra rignj3hnqm9fehspmturak4ie-list mo-news-world-internationalorganizations-imf mo-news-common-financematters mo-business
Source link