കോ​​ട്ട​​യ​​ത്തി​​ന് ഇ​​ര​​ട്ട ജ​​യം


പാ​​ല​​ക്കാ​​ട്: 48-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ആ​​ദ്യ​​ദി​​നം കോ​​ട്ട​​യ​​ത്തി​​ന് ഇ​​ര​​ട്ട​​ജ​​യം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ലും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ലും കോ​​ട്ട​​യം കാ​​സ​​ർ​​ഗോ​​ഡി​​നെ കീ​​ഴ​​ട​​ക്കി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 62-17നും ​​പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ 33-9നു​​മാ​​യി​​രു​​ന്നു കോ​​ട്ട​​യ​​ത്തി​​ന്‍റെ ജ​​യം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ കൊ​​ല്ലം 61-28ന് ​​വ​​യ​​നാ​​ടി​​നെ തോ​​ൽ​​പ്പി​​ച്ചു.


Source link

Exit mobile version