തോ​​ൽ​​ക്കാ​​തെ ലെ​​വ​​ർ​​കൂ​​സെൻ


ല​​ണ്ട​​ൻ: തു​​ട​​ർ​​ച്ച​​യാ​​യ 44-ാം മ​​ത്സ​​ര​​വും തോ​​ൽ​​ക്കാ​​തെ ബു​​ണ്ട​​സ് ലി​​ഗ ചാ​​ന്പ്യന്മാ​​രാ​​യ ബെ​​യ​​ർ ലെ​​വ​​ർ​​കൂ​​സെ​​ൻ. യൂ​​റോ​​പ്പ ലീ​​ഗ് ര​​ണ്ടാം​​പാ​​ദ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ലെ​​വ​​ർ​​കൂ​​സെ​​ൻ 1-1ന് ​​വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 3-1ന്‍റെ ജ​​യ​​മാ​​ണ് ലെ​​വ​​ർ​​കൂ​​സെ​​ൻ നേ​​ടി​​യ​​ത്. സെ​​മി​​യി​​ൽ എ​​എ​​സ് റോ​​മ​​യാ​​ണ് ലെ​​വ​​ർ​​കൂ​​സെ​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.


Source link

Exit mobile version