INDIA

സ്കോട്‌ലൻഡിൽ 2 ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു

സ്കോട്‌ലൻഡിൽ 2 ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു – Two Indian students died in Scotland | Malayalam News, India News | Manorama Online | Manorama News

സ്കോട്‌ലൻഡിൽ 2 ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു

മനോരമ ലേഖകൻ

Published: April 20 , 2024 04:22 AM IST

1 minute Read

ലണ്ടൻ ∙ സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ  2 ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ശയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ മരിച്ചത്. ഇരുവരും സ്കോട്‌ലൻഡിലുള്ള ഡൻഡി സർവകലാശാലയിലെ വിദ്യാർഥികളാണ്.

English Summary:
Two Indian students died in Scotland

84kpcmpvo59jh3bjr0p3phkvo 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-andhrapradesh mo-health-death mo-news-world-countries-scotland


Source link

Related Articles

Back to top button