ഇന്ത്യയുൾപ്പെടെ രക്ഷാസമിതിയിൽ വേണം: യുഎസ്

ഇന്ത്യയുൾപ്പെടെ രക്ഷാസമിതിയിൽ വേണം: യുഎസ് – US again supports India for permanent membership of UN Security Council | Malayalam News, India News | Manorama Online | Manorama News
ഇന്ത്യയുൾപ്പെടെ രക്ഷാസമിതിയിൽ വേണം: യുഎസ്
മനോരമ ലേഖകൻ
Published: April 20 , 2024 04:22 AM IST
1 minute Read
വാഷിങ്ടൻ ∙ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ നീക്കത്തെ വീണ്ടും പിന്തുണച്ച് യുഎസ്. 70 വർഷം മുൻപത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും ജി–4 രാജ്യങ്ങളായ ജപ്പാൻ, ജർമനി, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ രക്ഷാസമിതി സ്ഥിരാംഗങ്ങളാക്കാൻ വൈകരുതെന്നും യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ടോക്കിയോയിൽ പറഞ്ഞു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും അവർ പറഞ്ഞു.
English Summary:
US again supports India for permanent membership of UN Security Council
mo-news-world-countries-brazil 5c2a4rh28fj586hfgejde8flph 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-internationalorganizations-unitednations mo-news-world-countries-unitedstates mo-news-world-countries-japan
Source link