കൊച്ചി: നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സില്‍ ഡെറിവേറ്റീവ് ആരംഭിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് സെബിയുടെ അനുമതി ലഭിച്ചു. 24ന് തുടക്കമാകും. മൂന്ന് സീരിയല്‍ പ്രതിമാസ ഇന്‍ഡക്സ് ഫ്യൂച്ചേഴ്സ്, ഇന്‍ഡക്സ് ഓപ്ഷന്‍സ് കോണ്ടാക്ട് സൈക്കിളുകളാകും എന്‍എസ്ഇ അവതരിപ്പിക്കുക.

Source link