റിയല്‍മി പി സീരിസ് 5ജി വിപണിയിൽ

കൊച്ചി: റിയല്‍മിയുടെ പുതിയ റിയല്‍മി പി സീരീസ് 5 ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിൽ. റിയല്‍മി പി 1 പ്രോ 5 ജി, റിയല്‍മി പി 1 5ജി എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്. പെര്‍ഫോമന്‍സിന്റെയും ഡിസ്പ്ലേയുടെയും മികവുമായെത്തുന്ന റിയല്‍മി പി സീരിസ് 5ജി മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്നുവെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
മീഡിയടെക് ഡൈമെന്‍സിറ്റി 7050 5ജി ചിപ്സെറ്റ്, 120 ഹെര്‍ട്സ് അമോലെഡ് ഡിസ്പ്ലേ, 45 വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജിംഗ്, വലിയ 5000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.

Source link