BUSINESS

മ്യൂ​ച്വ​ല്‍ ഫ​ണ്ട് ആ​സ്തി​ക​ളി​ല്‍ 35% വ​ര്‍​ധ​ന

കൊ​​​ച്ചി: 2024 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ഭ്യ​​​ന്ത​​​ര മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ള്‍ 14 ല​​​ക്ഷം കോ​​​ടി​​​രൂ​​​പ വ​​​ര്‍​ധി​​​ച്ച് 53.40 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി 2024 മാ​​​ര്‍​ച്ചി​​​ലെ ക​​​ണ​​​ക്കു​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2023 മാ​​​ര്‍​ച്ചി​​​ലെ 39.42 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 35 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വാ​​​ണി​​​ത്. 2021 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ 41 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വി​​​നു ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ര്‍​ധ​​​ന​​​വാ​​​ണി​​​ത്. 17.78 കോ​​​ടി ഫോ​​​ളി​​​യോ​​​ക​​​ള്‍ എ​​​ന്ന റി​​​ക്കാ​​​ര്‍​ഡ് വ​​​ള​​​ര്‍​ച്ച​​​യു​​​ടെ കൂ​​​ടി പി​​​ന്‍​ബ​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​നേ​​​ട്ടം.

ഏ​​​ക​​​ദേ​​​ശം 4.46 കോ​​​ടി നി​​​ക്ഷേ​​​പ​​​ക​​​ര്‍ ഈ ​​​രം​​​ഗ​​​ത്തു​​​ണ്ടെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്. നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ 23 ശ​​​ത​​​മാ​​​നം വ​​​നി​​​ത​​​ക​​​ളും 77 പു​​​രു​​​ഷ​​​ന്മാ​​​രു​​​മാ​​​ണെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ഓ​​​ഹ​​​രി, ഹൈ​​​ബ്രി​​​ഡ്, സൊ​​​ല്യൂ​​​ഷ​​​ന്‍ അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലാ​​​ണ് വ്യ​​​ക്തി​​​ഗ​​​ത നി​​​ക്ഷേ​​​പ​​​ക​​​ര്‍ കൂ​​​ടു​​​ത​​​ല്‍ താ​​​ല്‍​പ്പ​​​ര്യം കാ​​​ട്ടു​​​ന്ന​​​തെ​​​ന്നും വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Source link

Related Articles

Back to top button