പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി


ദു​​ബാ​​യ്: എ​​​​​ഴു​​​​​പ​​​​​ത്തി​​​​​യ​​​​​ഞ്ച് വ​​​​​ര്‍ഷ​​​​​ത്തി​​​​​നി​​​​​ടെ​​​യു​​​ള്ള ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യ മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍ന്നു യു​​​​​എ​​​​​ഇ​​​​​യി​​​​​ല്‍ ജ​​​​​ന​​​​​ജീ​​​​​വി​​​​​തം താ​​​​​റു​​​​​മാ​​​​​റാ​​​​​യി. ബു​​​​​ധ​​​​​നാ​​​​​ഴ്ച​​​​​വ​​​​​രെ​​​​​യു​​​​​ള്ള 24 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ല്‍ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഏ​​​താ​​​നും ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 250 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ര്‍ വ​​​​​രെ മ​​​​​ഴ​​​​​ല​​​​​ഭി​​​​​ച്ചു. പ്ര​​​​​ധാ​​​​​ന ​​​റോ​​​​​ഡു​​​​​ക​​​​​ളും തെ​​​​​രു​​​​​വു​​​​​ക​​​​​ളും പ്ര​​​ള​​​യ​​​സ​​​മാ​​​ന​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​രി​​​ഞ്ചു​​​പോ​​​ലും മു​​​ന്നോ​​​ട്ടു​​​ നീ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​ണ് ചി​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ. എ​​​​​ണ്ണ​​​​​പ്പ​​​​​ന​​​​​ക​​​​​ള്‍ ക​​​​​ട​​​​​പു​​​​​ഴ​​​​​കി​​​​​യും കാ​​​റ്റി​​​ലും മ​​​ഴ​​​യി​​​ലും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ പ​​​റ്റി​​​യു​​​ള്ള നാ​​​ശ​​​ങ്ങ​​​ളും വ്യാ​​​പ​​​ക​​​മാ​​​ണ്. ആ​​​​​ഗോ​​​​​ള വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​രകേ​​​​​ന്ദ്ര​​​​​മാ​​​​​യ ദു​​​​​ബാ​​​​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ള്‍ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും നി​​​​​ര്‍ത്തി​​​​​വ​​​​​ച്ചു. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് യാ​​​ത്ര​​​ക്കാ​​​രാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. ലോ​​​​​ക​​​​​ത്തെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ തി​​​​​ര​​​​​ക്കു​​​​​ള്ള വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​ലെ റ​​​​​ണ്‍വേ​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള പ്ര​​​​​ള​​​​​യ​​​​​ജ​​​​​ലം വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ടാ​​​​​ന്‍ വ​​​​​ലി​​​​​യ സ​​​​​ന്നാ​​​​​ഹ​​​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. റോ​​​ഡ് ഗ​​​​​താ​​​​​ഗ​​​​​തം താ​​​​​റു​​​​​മാ​​​​​റാ​​​​​യ​​​​​തോ​​​​​ടെ യു​​​എ​​​ഇ​​​യി​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള്‍പ്പെ​​​​​ടെ അ​​​​​ട​​​​​ഞ്ഞു​​​​​കി​​​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഭ​​​​​ക്ഷ​​​​​ണ​​​​​വി​​​​​ത​​​​​ര​​​​​ണ സ​​​​​ര്‍വീ​​​​​സു​​​​​ക​​​​​ള്‍ വ​​​രെ നി​​​​​ല​​​​​ച്ച​​​​​തോ​​​​​ടെ താ​​​​​മ​​​​​സ​​​​​സ്ഥ​​​​​ല​​​​​ത്ത് ക​​​​​ഴി​​​​​യു​​​​​ന്ന​​​വ​​​രും ദു​​​രി​​​ത​​​ത്തി​​​ലാ​​​യി. ചൊ​​​​​വ്വാ​​​​​ഴ്ച​​​​​വ​​​​​രെ​​​​​യു​​​​​ള്ള 12 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ല്‍ നൂ​​​​​റു മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ര്‍ മ​​​​​ഴ​​​​​യാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്ന് ദു​​​​​ബാ​​യ് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ മ​​​​​ഴ​​​​​മാ​​​​​പി​​​​​നി​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. ദു​​​​​ബാ​​യി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍ഷം മൊ​​​​​ത്തം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ത്ര​​​​​യും മ​​​​​ഴ​​​​​മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് യു​​​​​എ​​​​​ന്‍ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

അ​​​​​തി​​​​​വേ​​​​​ഗ​​​​​ത്തി​​​​​ല്‍ പേ​​​മാ​​​രി പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ യാ​​​​​ത്ര​​​​​ക്കാ​​​​​ര്‍ ന​​​​​ടു​​​​​റോ​​​​​ഡി​​​​​ല്‍ വാ​​​​​ഹ​​​​​നം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്ന സ്ഥി​​​​​തി​​​​​വി​​​​​ശേ​​​​​ഷം പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ഉ​​​​​ണ്ടാ​​​​​യി. റോ​​​​​ഡു​​​​​ക​​​​​ളി​​​​​ലെ വെ​​​​​ള്ള​​​​​ക്കെ​​​​​ട്ട് നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ള്‍ക്ക​​​​​കം അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ ഒ​​​​​ഴു​​​​​ക്കാ​​​​​യി മാ​​​റി. നി​​​​​ര​​​​​വ​​​​​ധി യാ​​​​​ത്ര​​​​​ക്കാ​​​​​ര്‍ ഹൈ​​​​​വേ​​​​​യി​​​​​ല്‍ കു​​​​​ടു​​​​​ങ്ങി. ഗ​​​​​താ​​​​​ഗ​​​​​തം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ടാ​​​​​ക്‌​​​​​സി ഡ്രൈ​​​​​വ​​​​​ര്‍മാ​​​​​ര്‍ സ​​​​​ര്‍വീ​​​​​സ് ന​​​​​ട​​​​​ത്താ​​​​​ന്‍ വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​തും ജ​​​​​ന​​​​​ങ്ങ​​​​​ളെ പെ​​​​​രു​​​​​വ​​​​​ഴി​​​​​യി​​​​​ലാ​​​​​ക്കി. ഒ​​​​​മാ​​​​​നി​​​​​ല്‍ മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി​​​​​ക​​​​​ളി​​​​​ല്‍ കു​​​​​റ​​​​​ഞ്ഞ​​​​​ത് 18 പേ​​​​​ര്‍ മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞ​​​​​താ​​​​​യി ദേ​​​​​ശീ​​​​​യ ദു​​​​​ര​​​​​ന്ത​​​​​നി​​​​​വാ​​​​​ര​​​​​ണ മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് അ​​​​​റി​​​​​യി​​​​​ച്ചു. കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ല്‍ സ്‌​​​​​കൂ​​​​​ള്‍ കൂ​​​​​ട്ടി​​​​​യും ഉ​​​​​ണ്ട്. റാ​​​​​സ​​​​​ല്‍ഖൈ​​​​​മ​​​​​യി​​​​​ല്‍ വാ​​​​​ഹ​​​​​നം ഒ​​​​​ഴു​​​​​ക്കി​​​​​ല്‍പ്പെ​​​​​ട്ട് 70 കാ​​​​​ര​​​​​ന്‍ മരിച്ചു. തിരുവനന്തപുരത്തുനിന്നുള്ള നാല് വിമാന സര്‍വീസുകള്‍കൂടി റദ്ദാക്കി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇയി​​​ല്‍ പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യെത്തു​​​ട​​​ര്‍ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത​​​ത്ത് നി​​​ന്ന് ദു​​​ബാ​​​യി​​​ലേ​​​ക്കു​​​ള്ള നാ​​​ല് വി​​​മാ​​​നസ​​​ര്‍വീ​​​സു​​​ക​​​ള്‍കൂ​​​ടി റ​​​ദ്ദാ​​​ക്കി. ദു​​​ബാ​​​യി​​​ലേ​​​ക്കു​​​ള്ള എ​​​മി​​​റേ​​​റ്റ്‌​​​സ് വി​​​മാ​​​നം, എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ്, ഷാ​​​ര്‍ജ​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്‍ഡി​​​ഗോ, എ​​​യ​​​ര്‍ അ​​​റേ​​​ബ്യ എ​​​ന്നീ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് റ​​​ദ്ദ് ചെ​​​യ്ത​​​ത്. നേ​​​ര​​​ത്തെ കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്ന് ദു​​​ബാ​​​യി​​​ലേ​​​ക്കു​​​ള്ള നാ​​​ല് വി​​​മാ​​​ന സ​​​ര്‍വീ​​​സു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ക​​​ന​​​ത്ത മ​​​ഴ​​​യെത്തു​​​ട​​​ര്‍ന്ന് ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ റ​​​ണ്‍വേ​​​യി​​​ല​​​ട​​​ക്കം വെ​​​ള്ള​​​ക്കെ​​​ട്ട് രൂ​​​പ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ​​​ര്‍വീ​​​സു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ചൊ​​​വ്വാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം​​​വ​​​രെ ദു​​​ബാ​​​യി​​​ല്‍നി​​​ന്നും പു​​​റ​​​പ്പെ​​​ടേ​​​ണ്ട 21 വി​​​മാ​​​ന​​​ങ്ങ​​​ളും ദു​​​ബാ​​​യി​​​ല്‍ ഇ​​​റ​​​ങ്ങേ​​​ണ്ട 24ല്‍ ​​​ഏ​​​റെ വി​​​മാ​​​ന​​​ങ്ങ​​​ളും റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.


Source link

Exit mobile version