INDIALATEST NEWS

ഝലം നദിയിൽ ബോട്ട് മുങ്ങി 6 മരണം

ഝലം നദിയിൽ ബോട്ട് മുങ്ങി 6 മരണം – Boat sinks in Jhelum river | India News, Malayalam News | Manorama Online | Manorama News

ഝലം നദിയിൽ ബോട്ട് മുങ്ങി 6 മരണം

മനോരമ ലേഖകൻ

Published: April 17 , 2024 04:13 AM IST

1 minute Read

കശ്മീരിൽ ഝലം നദിയിൽ ബോട്ടു മുങ്ങിയതിനെത്തുടർന്ന് രക്ഷാ പ്രവർത്തനം നടത്തുന്നു. ചിത്രം: പിടിഐ

ശ്രീനഗർ ∙ ഝലം നദിയിൽ ബോട്ടു മുങ്ങി 6 പേർ മരിച്ചു. 7 കുട്ടികൾ ഉൾപ്പെടെ 15 പേർ സഞ്ചരിച്ച ബോട്ടാണ് ഇന്നലെ രാവിലെ എട്ടോടെ ബട്‌വാരയ്ക്കടുത്ത് അപകടത്തി‍ൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ബാക്കിയെല്ലാവരെയും രക്ഷപ്പെടുത്തി. ഇവരിൽ 3 പേർ ചികിത്സയിലാണ്.

കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ബോട്ടിനെ ആശ്രയിക്കുന്നതിനു പകരം പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കെയാണ് അപകടം.

English Summary:
Boat sinks in Jhelum river

mo-news-common-accident-accidentdeath 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 7opo5c7sktdgbbek0rn795a1lr mo-news-national-states-jammukashmir


Source link

Related Articles

Back to top button