കൊച്ചി: എനർജി സിസ്റ്റങ്ങളിലും ആർട്ടിഫിഷൽ ഇന്റലിജൻസിലും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കി എക്സ്പീരിയോൺ ടെക്നോളജീസും ജർമനിയിലെ ജൂലിയസ്-മാക്സിമിലിയൻസ്-യൂണിവേഴ്സിറ്റി വുർസ്ബർഗും (ജെഎംയു) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്, സിമുലേഷൻ എന്നിവയിൽ ഊന്നൽ നൽകി സ്മാർട്ട് എനർജി സിസ്റ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സഹകരണ ഗവേഷണ പദ്ധതികൾക്ക് ഈ പങ്കാളിത്തം സൗകര്യമൊരുക്കും. റിസോഴ്സുകളും വൈദഗ്ധ്യവും ശേഖരിക്കുന്നതിലൂടെ, ഗവേഷണം സുഗമമാക്കുന്നതിന് പ്രത്യേക ലബോറട്ടറികളിലേക്കും ഗവേഷണ സൗകര്യങ്ങളിലേക്കും പരസ്പര സഹകരണം വിപുലീകരിക്കുമെന്നു എക്സ്പീരിയോൺ ടെക്നോളജീസ് എംഡിയും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.

Source link