കൊച്ചി: മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് രണ്ട് വേരിയന്റുകളില്‍ ബൊലേറോ നിയോ+ പുറത്തിറക്കി. ഡ്രൈവര്‍ ഉള്‍പ്പെടെ ഒന്‍പതു പേർക്ക് യാത്ര ചെയ്യാവുന്ന പുതിയ മോഡല്‍ പി4, പി10 വകഭേദങ്ങളിലാണ് വിപണിയിലെത്തുക. എന്‍ട്രി ലെവല്‍ മോഡലാണ് പി4. പ്രീമിയം വേരിയന്റാണ് പി10. 11.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം പ്രാരംഭ വില.

Source link