BUSINESS

ബൊ​ലേ​റോ നി​യോ+ വി​പ​ണി​യി​ൽ

കൊ​​​ച്ചി: മു​​​ന്‍​നി​​​ര എ​​​സ്‌​​​യു​​​വി നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര ആ​​​ന്‍​ഡ് മ​​​ഹീ​​​ന്ദ്ര ലി​​​മി​​​റ്റ​​​ഡ് ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ ബൊ​​​ലേ​​​റോ നി​​​യോ+ പു​​​റ​​​ത്തി​​​റ​​​ക്കി. ഡ്രൈ​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ ഒ​​​ന്പ​​​തു പേ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന പു​​​തി​​​യ മോ​​​ഡ​​​ല്‍ പി4, ​​​പി10 വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ക. എ​​​ന്‍​ട്രി ലെ​​​വ​​​ല്‍ മോ​​​ഡ​​​ലാ​​​ണ് പി4. ​​​പ്രീ​​​മി​​​യം വേ​​​രി​​​യ​​​ന്‍റാ​​​ണ് പി10. 11.39 ​​​ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് എ​​​ക്‌​​​സ്‌​​​ഷോ​​​റൂം പ്രാ​​​രം​​​ഭ വി​​​ല.

Source link

Related Articles

Back to top button