BUSINESS

നി​സാ​ന്‍ ഓ​ള്‍ സോ​ളി​ഡ് സ്റ്റേറ്റ് ബാ​റ്റ​റി നി​ര്‍​മി​ക്കും

കൊ​​​ച്ചി: 2028ഓ​​​ടെ ഇ​​​ല​​​ക്‌ട്രി​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​സാ​​​ന്‍ ഓ​​​ള്‍ സോ​​​ളി​​​ഡ് സ്റ്റേ​​​റ്റ് ബാ​​​റ്റ​​​റി നി​​​ര്‍​മി​​​ക്കും. ഈ ​​ബാ​​​റ്റ​​​റി​​​ക​​​ള്‍​ക്ക് പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ലി​​​ഥി​​​യം ഇ​​​യോ​​​ണ്‍ ബാ​​​റ്റ​​​റി​​​ക​​​ളെ​​​ക്കാ​​​ള്‍ ഊ​​​ര്‍ജ​​സാ​​​ന്ദ്ര​​​ത ര​​​ണ്ടി​​​ര​​​ട്ടി​​​യാ​​​ണ്. ഇ​​​തി​​​ലൂ​​​ടെ ചാ​​​ര്‍​ജിം​​​ഗ് സ​​​മ​​​യം കു​​​റ​​​യ്ക്കാ​​​നും പ്ര​​​ക​​​ട​​​നം മെ​​​ച്ച​​​പ്പെ​​ടു​​​ത്താ​​​നും വി​​​ല​ കു​​​റ​​​യ്ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button