കൈത്തറി റിബേറ്റ് ദിനങ്ങൾ

തിരുവനന്തപുരം: ഈ സാന്പത്തിക വർഷത്തിൽ കൈത്തറി തുണിത്തരങ്ങളുടെ റിബേറ്റ് വിൽപനയ്ക്ക് 56 ദിവസങ്ങൾ അനുവദിച്ചു. വിഷുവിന് ഒന്പത്, റംസാന് അഞ്ച്, ഓണത്തിന് 22, ക്രിസ്മസിന് അഞ്ച്, സ്കൂൾ യുണിഫോമിനായി 15 എന്നിങ്ങനെ ദിവസങ്ങളാണ് റിബേറ്റ് വിൽപന അനുവദിക്കുക. സ്കൂൾ യുണിഫോം റിബേറ്റ് 30 ശതമാനവും, മറ്റ് അനുവദനീയ ദിവസങ്ങളിലെ റിബേറ്റ് 20 ശതമാനവുമായിരിക്കും.

Source link