വി 18,000 കോടി സമാഹരിക്കും

കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വി) ഫര്തര് പബ്ലിക് ഓഫറിംഗ് (എഫ്പിഒ) 18 മുതല്‍ 22 വരെ നടക്കും. ഇതിലൂടെ 18,000 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 10 രൂപ മുതല്‍ 11 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞത് 1,298 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. പുതിയ 4ജി, 5ജി സൈറ്റുകള്‍ സജ്ജീകരിക്കാനും നിലവിലുള്ള 4ജി സൈറ്റുകളുടെ ശേഷി വികസിപ്പിക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.

Source link