കൊച്ചി: സ്റ്റീൽ നിർമാണ മേഖലയിലെ മുൻനിരക്കാരായ പുൽകിറ്റ് ഉയർന്ന ഗുണനിലവാരമുള്ള കൊറോഷൻ റസിസ്റ്റന്റ് സ്റ്റീൽ (സിആർഎസ്) ടിഎംടി ബാറുകൾ വിപണിയിലിറക്കി. ലിക്വിഡ് സ്റ്റീൽ നിർമാണ പ്രക്രിയയിൽ ക്രോമിയം, ചെമ്പ്, മറ്റ് ആവശ്യമായ മൈക്രോ-അലോയിംഗ് ഘടകങ്ങൾ എന്നിവയുൾപ്പെടെ ആന്റി-കൊറോഷൻ ഘടകങ്ങൾ ഉൾപ്പെടുത്തി നിർമിക്കുന്നതാണ് സിആർഎസ് ടിഎംടി ബാറുകൾ. 2500 കോടി രൂപ വാർഷിക വിറ്റുവരവുള്ള പുൽകിറ്റ് ടിഎംടി ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്തിയിലെ സംയോജിത സ്റ്റീൽ പ്ലാന്റിലാണ് ബാറുകൾ ഉത്പാദിപ്പിക്കുന്നത്.
സിആർഎസ് ടിഎംടി ബാറുകൾ തീരപ്രദേശങ്ങളിൽ ഉപയോഗിക്കാൻ ഏറെ അനുയോജ്യമാണെന്ന് പുൾകിറ്റ് ഗ്രൂപ്പ് ഡയറക്ടർ ഗാർഗ് ഭരത്, മാർക്കറ്റിംഗ് ഡയറക്ടർ രാഹുൽ ജെയിൻ എന്നിവർ അറിയിച്ചു. എപ്പോക്സി പൂശിയ ബാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, സിആർഎസ് ടിഎംടി ബാറുകൾ ഉപയോഗിച്ച് മെട്രിക് ടണ്ണിന് 8000 രൂപ മുതൽ രൂപ വരെ 10,000 രൂപ ലാഭിക്കാമെന്നും അവർ പറഞ്ഞു.

Source link