BUSINESS

സി​ആ​ർ​എ​സ്‌ ടി​എം​ടി ബാ​റു​ക​ളു​മാ​യി പു​ൽ​കി​റ്റ്

കൊ​​​ച്ചി: സ്റ്റീ​​​ൽ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​യ പു​​​ൽ​​​കി​​​റ്റ് ഉ​​​യ​​​ർ​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള കൊ​​​റോ​​​ഷ​​​ൻ റ​​​സി​​​സ്റ്റ​​​ന്‍റ് സ്റ്റീ​​​ൽ (സി​​​ആ​​​ർ​​​എ​​​സ്‌) ടി​​​എം​​​ടി ബാ​​​റു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. ലി​​​ക്വി​​​ഡ് സ്റ്റീ​​​ൽ നി​​​ർ​​​മാ​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ ക്രോ​​​മി​​​യം, ചെ​​​മ്പ്, മ​​​റ്റ് ആ​​​വ​​​ശ്യ​​​മാ​​​യ മൈ​​​ക്രോ-​​​അ​​​ലോ​​​യിം​​​ഗ് ഘ​​​ട​​​ക​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ ആ​​​ന്‍റി-​​​കൊ​​​റോ​​​ഷ​​​ൻ ഘ​​​ട​​​ക​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി നി​​​ർ​​​മി​​​ക്കു​​​ന്ന​​​താ​​​ണ് സി​​​ആ​​​ർ​​​എ​​​സ്‌ ടി​​​എം​​​ടി ബാ​​​റു​​​ക​​​ൾ. 2500 കോ​​​ടി രൂ​​​പ വാ​​​ർ​​​ഷി​​​ക വി​​​റ്റു​​​വ​​​ര​​​വു​​​ള്ള പു​​​ൽ​​​കി​​​റ്റ് ടി​​​എം​​​ടി ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലെ ശ്രീ​​​കാ​​​ള​​​ഹ​​​സ്തി​​​യി​​​ലെ സം​​​യോ​​​ജി​​​ത സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ലാ​​​ണ് ബാ​​​റു​​​ക​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സി​​​ആ​​​ർ​​​എ​​​സ്‌ ടി​​​എം​​​ടി ബാ​​​റു​​​ക​​​ൾ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഏ​​​റെ അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്ന് പു​​​ൾ​​​കി​​​റ്റ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ഗാ​​​ർ​​​ഗ് ഭ​​​ര​​​ത്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ഹു​​​ൽ ജെ​​​യി​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. എ​​​പ്പോ​​​ക്സി പൂ​​​ശി​​​യ ബാ​​​റു​​​ക​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ, സി​​​ആ​​​ർ​​​എ​​​സ് ടി​​​എം​​​ടി ബാ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് മെ​​​ട്രി​​​ക് ട​​​ണ്ണി​​​ന് 8000 രൂ​​​പ മു​​​ത​​​ൽ രൂ​​​പ വ​​​രെ 10,000 രൂ​​​പ ലാ​​​ഭി​​​ക്കാ​​​മെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button