കോട്ടയം: ഡിഡിആര്‍സി അജിലസ് ഡയഗ്നോസ്റ്റിക് സെന്ററിന്റെ കോട്ടയത്തെ ഏറ്റവും വലുതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ ലബോറട്ടറി ആന്‍ഡ് വെല്‍നെസ് സെന്റര്‍ കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സന്നിഹിതനായിരുന്നു. ഏറ്റവും ആധുനികവും നൂതനവുമായ മെഷീനുകളാണ് പുതിയ ലബോറട്ടറിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ 100 ശതമാനം കൃത്യതയോടെ നല്‍കുമെന്നും ഡിഡിആര്‍സി അധികൃതര്‍ അറിയിച്ചു.

Source link