BUSINESS

സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ ഇ​ടി​വ്; പ​വ​ന് 560 രൂ​പയുടെ കുറവ്‌

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ ഇ​​​ടി​​​വ്. വെ​​​ള്ളി​​​യാ​​​ഴ്ച സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​​ല്‍ എ​​​ത്തി​​​യ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 70 രൂ​​​പ​​​യും പ​​​വ​​​ന് 560 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 6,650 രൂ​​​പ​​​യും പ​​​വ​​​ന് 53,200 രൂ​​​പ​​​യു​​​മാ​​​യി. അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല 80 ഡോ​​​ള​​​ര്‍ കു​​​റ​​​ഞ്ഞ് 2343 ഡോ​​​ള​​​റി​​​ലെ​​​ത്തി. യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​രം ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ ഇ​​​റാ​​​ന്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല 2400 ഡോ​​​ള​​​ര്‍ ക​​​ട​​​ന്നി​​​രു​​​ന്നു.

തു​​​ട​​​ര്‍​ന്ന് സ്വ​​​ര്‍​ണ​​​വി​​​ല സാ​​​ങ്കേ​​​തി​​​ക​​​മാ​​​യ തി​​​രു​​​ത്ത​​​ല്‍ ന​​​ട​​​ത്തി 80 ഡോ​​​ള​​​ര്‍ കു​​​റ​​​ഞ്ഞ് 2343 ഡോ​​​ള​​​റി​​​ലേ​​​ക്ക് എ​​​ത്തി. ഇ​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​യാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്.

Source link

Related Articles

Back to top button