എ​ച്ച്‌​ഡി​എ​ഫ്‌​സി ശാ​ഖ ക​വ​ര​ത്തി​യി​ൽ

കൊ​​​ച്ചി: എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്ക് ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ക​​​വ​​​ര​​​ത്തി​​​യി​​​ൽ പു​​​തി​​​യ ശാ​​​ഖ തു​​​റ​​​ന്നു. നാ​​​വി​​​ക​​​സേ​​​ന ക​​​മാ​​​ൻ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ല​​​വ്കേ​​​ഷ് താ​​​ക്കൂ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡോ.​ ​​കെ.​​​പി.​ മു​​​ത്തു​​​ക്കോ​​​യ, റീ​​​ട്ടെ​​യി​​​ൽ ബ്രാ​​​ഞ്ച് ബാ​​​ങ്കിം​​​ഗ് ഗ്രൂ​​​പ്പ് ഹെ​​​ഡ് എ​​​സ്. സ​​​മ്പ​​​ത്ത്കു​​​മാ​​​ർ, സ​​​ഞ്ജീ​​​വ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Source link
Exit mobile version