പാ​ക്ക​റ്റ് പാ​ലി​നു റെ​ഫ്രി​ജ​റേ​ഷ​ൻ നി​ർ​ബ​ന്ധ​മെ​ന്നു മി​ൽ​മ

കൊ​​​ച്ചി: അ​​​ന്ത​​​രീ​​​ക്ഷ ഊ​​​ഷ്മാ​​​വ് ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​ര്‍​ന്നു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പാ​​​ല്‍ കേ​​ടാ​​കു​​ന്ന​​ത് ​ഒ​​​ഴി​​​വാ​​ക്കാ​​ൻ ​എ​​​ല്ലാ ഡീ​​​ല​​​ര്‍​മാ​​​രും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളും പാ​​​ല്‍ പാ​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ച്ച ഉ​​​ട​​​ന്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റി​​​ല്‍ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു മി​​​ല്‍​മ അ​​​റി​​​യി​​​ച്ചു. ല​​​ഭി​​​ക്കു​​​ന്ന പാ​​​ലി​​​ന് ത​​​ണു​​​പ്പ് കു​​​റ​​​വാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ ഉ​​​ട​​​ന്‍ തി​​​ള​​​പ്പി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​ര്‍ മു​​ഖേ​​ന സം​​ഭ​​രി​​ക്കു​​ന്ന പാ​​​ൽ ശു​​​ദ്ധ​​​മാ​​​യും ശാ​​​സ്ത്രീ​​​യ​​​മായുമാ​​​​​​ണു ത​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക യൂ​​​ണി​​​യ​​​ന്‍ എം​​​ഡി വി​​​ല്‍​സ​​​ണ്‍ ജെ. ​​​പു​​​റ​​​വ​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു.

Source link
Exit mobile version