പാക്കറ്റ് പാലിനു റെഫ്രിജറേഷൻ നിർബന്ധമെന്നു മിൽമ
കൊച്ചി: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പാല് കേടാകുന്നത് ഒഴിവാക്കാൻ എല്ലാ ഡീലര്‍മാരും ഉപഭോക്താക്കളും പാല് പാക്കറ്റുകള്‍ ലഭിച്ച ഉടന്‍ നിര്‍ബന്ധമായും റെഫ്രിജറേറ്ററില്‍ സൂക്ഷിക്കണമെന്നു മില്‍മ അറിയിച്ചു. ലഭിക്കുന്ന പാലിന് തണുപ്പ് കുറവായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തിളപ്പിച്ച് ഉപയോഗിക്കണം.
കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ മുഖേന സംഭരിക്കുന്ന പാൽ ശുദ്ധമായും ശാസ്ത്രീയമായുമാണു തങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് മില്‍മ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് എംഡി വില്‍സണ്‍ ജെ. പുറവക്കാട്ട് പറഞ്ഞു.

Source link