കെഎംഎ മാനേജ്മെന്റ് ലീഡർഷിപ് അവാർഡ് സമ്മാനിച്ചു

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ ) മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡ് കൊച്ചി കപ്പൽശാല സിഎംഡി മധു എസ്. നായർക്ക് സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അവാർഡ് സമ്മാനിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ മുഖ്യാതിഥിയായിരുന്നു.
ഉത്തരവാദിത്വബോധത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ചാൽ ജീവിതവിജയം നേടാൻ കഴിയുമെന്ന് ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. കെഎംഎ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Source link