കൊച്ചി: വി-സ്റ്റാർ മെൻ ഏറ്റവും നൂതനമായ കാർബൺ സീറോ ഇന്നർവെയർ അവതരിപ്പിച്ചു. സുസ്ഥിരമായ വുഡ് പൾപ്പിൽനിന്നു നിർമിച്ച ട്രങ്കുകൾ, ബ്രീഫുകൾ, വെസ്റ്റുകൾ എന്നിവ ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. യൂറോപ്പിലെ സുസ്ഥിര വനങ്ങളിൽനിന്നുള്ള ബീച്ച് മരങ്ങളിൽനിന്നാണ് കൂടുതൽ സൂക്ഷ്മമായ ടെൻസൽ മോഡൽ നാരുകൾ നിർമിച്ചിരിക്കുന്നത്.
ടെൻസെൽ മോഡൽ നാരുകൾ വായു സഞ്ചാരം ഉറപ്പു വരുത്തുന്നതും വിയർപ്പ് വലിച്ചെടുക്കുന്നതും ഈർപ്പം നിയന്ത്രിക്കുന്നതുമാണ്.

Source link