BUSINESS

കാർബൺ സീറോ ഇന്നർവെയറുമായി വി-സ്റ്റാർ മെൻ

കൊ​​ച്ചി: വി​​-സ്റ്റാ​​ർ മെ​​ൻ ഏ​​റ്റ​​വും നൂ​​ത​​ന​​മാ​​യ കാ​​ർ​​ബ​​ൺ സീ​​റോ ഇ​​ന്ന​​ർ​​വെ​​യ​​ർ അ​​വ​​ത​​രി​​പ്പി​​ച്ചു. സു​​സ്ഥി​​ര​​മാ​​യ വു​​ഡ് പ​​ൾ​​പ്പി​​ൽ​​നി​​ന്നു നി​​ർ​​മി​​ച്ച ട്ര​​ങ്കു​​ക​​ൾ, ബ്രീ​​ഫു​​ക​​ൾ, വെ​​സ്റ്റു​​ക​​ൾ എ​​ന്നി​​വ ഈ ​​ശ്രേ​​ണി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. യൂ​​റോ​​പ്പി​​ലെ സു​​സ്ഥി​​ര വ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ബീ​​ച്ച് മ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് കൂ​​ടു​​ത​​ൽ സൂ​​ക്ഷ്മ​​മാ​​യ ടെ​​ൻ​​സ​​ൽ മോ​​ഡ​​ൽ നാ​​രു​​ക​​ൾ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ടെ​​ൻ​​സെ​​ൽ മോ​​ഡ​​ൽ നാ​​രു​​ക​​ൾ വാ​​യു സ​​ഞ്ചാ​​രം ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തും വി​​യ​​ർ​​പ്പ് വ​​ലി​​ച്ചെ​​ടു​​ക്കു​​ന്ന​​തും ഈ​​ർ​​പ്പം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തു​​മാ​​ണ്.

Source link

Related Articles

Back to top button