ഹോ ചി മി​ൻ സി​റ്റി-സി​യാ​ൻ സ​ർ​വീ​സുമായി വി​യ​റ്റ്ജെ​റ്റ്

കൊ​​​ച്ചി: വി​​​യ​​​റ്റ്നാ​​​മി​​​ലെ ഹോ ​​ചി മി​​ൻ സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു ചൈ​​​ന​​​യി​​​ലെ സി​​​യാ​​​നി​​​ലേ​​​ക്ക് വി​​​യ​​​റ്റ് ജെ​​​റ്റ് വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ഈ ​​മാ​​സം 29ന് ​​​ആ​​​രം​​​ഭി​​​ക്കും. ആ​​​ഴ്ച​​​യി​​​ൽ നാ​​​ലു സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ണ്ടാ​​​കും. പു​​​തി​​​യ സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു വി​​​യ​​​റ്റ്നാ​​​മി​​​ലേ​​​ക്ക് 5,555 രൂ​​​പ​​​യ്ക്ക് യാ​​​ത്ര ചെ​​​യ്യാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​ഓ​​ഫ​​ർ ഡി​​​സം​​​ബ​​​ർ 31 വ​​​രെ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​ൻ മാ​​ത്ര​​മാ​​ണ്.

Source link
Exit mobile version