എൻഎസ്ഇ മേധാവിയുടെ പേരിൽ വ്യാജ വിഡിയോ
എൻഎസ്ഇ മേധാവിയുടെ പേരിൽ വ്യാജ വിഡിയോ- Fake video in the name of NSE chief | Manorama News | Manorama Online
എൻഎസ്ഇ മേധാവിയുടെ പേരിൽ വ്യാജ വിഡിയോ
മനോരമ ലേഖകൻ
Published: April 12 , 2024 10:45 AM IST
1 minute Read
മുംബൈ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) എംഡിയും സിഇഒയുമായ ആഷിഷ്കുമാർ ചൗഹാന്റെ പേരിൽ വ്യാജ വിഡിയോകൾ പ്രചരിക്കുന്നതായി ഓഹരി നിക്ഷേപകർക്ക് എൻഎസ്ഇയുടെ മുന്നറിയിപ്പ്. നിക്ഷേപകർക്ക് ഓഹരി ഇടപാടുകളിൽ ഉപദേശം നൽകുന്നതായാണ് വിഡിയോകൾ. എൻഎസ്ഇ ലോഗോയും മറ്റും ഇതിൽ ചേർത്തിട്ടുണ്ട്. ഡീപ്ഫേക് വിഡിയോയും എഐ പോലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ഓഡിയൊയുമാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് എൻഎസ്ഇ പറയുന്നു.
English Summary:
Fake video in the name of NSE chief
2g4ai1o9es346616fkktbvgbbi-list mo-business-stock-exchange rignj3hnqm9fehspmturak4ie-list mo-news-national-states-maharashtra-mumbai 4vj78be5dlp3oe6jhl4onb6hpk mo-business
Source link