വായ്പാപരിധിയിൽ നിന്ന കേരളത്തിന് 3000 കോടി കടമെടുക്കാം , അനുമതി നൽകി കേന്ദ്ര സർക്കാർ – Latest News | Manorama Online
വായ്പാപരിധിയിൽനിന്ന് കേരളത്തിന് 3000 കോടി കടമെടുക്കാം; അനുമതി നൽകി കേന്ദ്ര സർക്കാർ
ഓൺലൈൻ ഡെസ്ക്
Published: April 12 , 2024 11:54 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി∙ കേരളത്തിൽ വായ്പാ പരിധിയിൽനിന്നു 3000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രത്തിന്റ അനുമതി. 5000 കോടി രൂപയാണു കേരളം മുൻകൂറായി ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിന്റെ സാമ്പത്തിക ഘടകങ്ങൾ പരിശോധിച്ച് 3000 കോടിക്കുള്ള അനുമതി കേന്ദ്രം നൽകി.
നടപ്പ് സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപയാണു സർക്കാരിനു കടമെടുക്കാൻ കഴിയുക. സർക്കാർ പദ്ധതിയിട്ടിരുന്ന മൊത്തം തുകയിൽനിന്ന് 7,016 കോടി രൂപ ഇതിൽ സർക്കാർ കുറവ് വരുത്തിയിരുന്നു.
English Summary:
Kerala can borrow 3000 crores from the credit limit, the central government has given permission
5us8tqa2nb7vtrak5adp6dt14p-list mo-business-financialyear 40oksopiu7f7i7uq42v99dodk2-list s85ab7qfgqv4dtm3084dih213 mo-news-world-countries-india-indianews mo-legislature-centralgovernment
Source link