ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് വന്പൻ ജയം. എവേ പോരാട്ടത്തിൽ മോഹൻ ബഗാൻ 4-0ന് ബംഗളൂരു എഫ്സിയെ കീഴടക്കി. 45 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബഗാൻ. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിയും (47 പോയിന്റ്) മോഹൻ ബഗാനും തമ്മിൽ 15ന് നടക്കുന്ന അവസാന മത്സരം ഇതോടെ ലീഗ് വിന്നേഴ്സ് ഷീൽഡ് ആർക്കെന്ന് നിശ്ചയിക്കും.
Source link
ബഡാ ബഗാൻ
