കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 360 കോടി രൂപ സമാഹരിക്കും. 1000 രൂപയാണ് മുഖവില. ഈ മാസം 25 വരെ അപേക്ഷിക്കാം. 26, 38, 60, 72, 94 മാസങ്ങളിലായി വിവിധ സ്കീമുകളിലൂടെ പ്രതിമാസ, വാര്‍ഷിക, നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കാം. 8.90 -10 ശതമാനമാണ് എന്‍സിഡി വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പലിശ.

Source link