ബിജെപിക്കെതിരെ ഡിഎംകെ വക ‘ജി പേ’ പോസ്റ്റർ

ബിജെപിക്കെതിരെ ഡിഎംകെ വക ‘ജി പേ’ പോസ്റ്റർ – ‘G Pay’ poster by DMK against BJP | India News, Malayalam News | Manorama Online | Manorama News

ബിജെപിക്കെതിരെ ഡിഎംകെ വക ‘ജി പേ’ പോസ്റ്റർ

മനോരമ ലേഖകൻ

Published: April 12 , 2024 01:01 AM IST

1 minute Read

ചെന്നൈ ∙ ബിജെപിക്കെതിരെ ഡിജിറ്റൽ ശൈലിയിൽ ‘ജി പേ’ പ്രചാരണവുമായി ഡിഎംകെ. കോയമ്പത്തൂർ പല്ലടത്താണു ‘ജി പേ’ എന്ന പേരിൽ പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജി പേ സ്കാൻ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്ററിലുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്താൽ പ്രധാനമന്ത്രി മോദിക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള വിശദമായ വിഡിയോ കാണാം.

English Summary:
‘G Pay’ poster by DMK against BJP

mo-politics-parties-dmk mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 6h304ban70e3c3a44isosvpj5h mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi mo-politics-elections-loksabhaelections2024


Source link
Exit mobile version