കൊച്ചി: ആഡംബര തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സ് കൊച്ചിയിൽ ഒമ്പത് സ്ക്രീനുകളുൾപ്പെട്ട പുതിയ മൾട്ടിപ്ലെക്സ് തുറന്നു. കേരളത്തിൽ ആദ്യമായി പിഎക്സ്എൽ (പ്രീമിയം എക്സ്ട്രാ ലാർജ്) ഫോർമാറ്റിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്ക്രീനും കൊച്ചിയിലെ ഏറ്റവും വലിയ സ്ക്രീനും ഉൾപ്പെടെയുള്ള പുതിയ തിയറ്റർ സമുച്ചയം കുണ്ടന്നൂരിലെ ഫോറം മാളിലാണു തുറന്നത്.
4കെ ലേസർ പ്രോജക്ടറും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസവും ചേരുന്നതാണ് പിഎക്സ്എൽ. രണ്ട് എൽയുഎക്സ്ഇ സ്ക്രീനുകളും ഇവിടെയുണ്ടാകും. ഇതോടെ കൊച്ചിയിൽ മൂന്നിടങ്ങളിലായി പിവിആർ ഐനോക്സ് സ്ക്രീനുകളുടെ എണ്ണം 22 ആയി. കേരളത്തിലാകെ ആറിടങ്ങളിലായി 42 സ്ക്രീനുകളാണുള്ളത്.

Source link