രംഗ ആട്ടം; ആവേശമായി ‘ആവേശം’; പ്രേക്ഷക പ്രതികരണം | Aavesham Audience Review
രംഗ ആട്ടം; ആവേശമായി ‘ആവേശം’; പ്രേക്ഷക പ്രതികരണം
മനോരമ ലേഖകൻ
Published: April 11 , 2024 01:02 PM IST
1 minute Read
പോസ്റ്റർ
തിയറ്ററുകളിലും ആവേശം തീർത്ത് ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലോക്ബസ്റ്റർ ആകുമെന്നാണ് റിപ്പോർട്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ കാണാനാവുക. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
#Aavesham [#ABRatings – 4/5]- Both First half and Second was too good filled with many Fun moments💥- Goosebumps Interval block and Climax🥵- Excellent performance from FahadhFaasil🫡- Few lags were there in mid of second half but dont affect the flow much🤝- Superb writing… pic.twitter.com/KzBjG8x21x— AmuthaBharathi (@CinemaWithAB) April 11, 2024
#Aavesham – Another Banger movie from MALAYALAM 🥵🔥🔥FahadhFaasil – What a performer 🛐Climax was excellent filled with Goosebumps ❤️❤️Yes Mollywood dropped another quality content….Blockbuster indeed 💯✅ pic.twitter.com/l0DdXIgvyh— AmuthaBharathi (@CinemaWithAB) April 11, 2024
#Aavesham — ENTERTAINMENT….. ENTERTAINMENT…. ENTERTAINMENT !!!! 🔥🔥🔥FULL ON FAFA SHOW 🕺🏻👊🔥DETAILED REVIEW SOON. pic.twitter.com/Mv1vn9FmFa— Mollywood BoxOffice (@MollywoodBo1) April 11, 2024
#Aavesham : Superb first half, decent second half. There’s a bit of lag in second half but a terrific Fahadh and well executed climax makes up for it👏🏻Sajin Gopu is hilarious. Sushin🔥Winner 💯 pic.twitter.com/9MMCXzF8A0— ForumKeralam (@Forumkeralam2) April 11, 2024
#Aavesham – Super first half followed by a Good second half 💥💥💥 Second half 20 minutes mixed feel but FaFa was not in a mood to slow down & banger at climax portions plus Sushin’s mass BGM & Jithu’s top making.Blockbuster written all over. Go for it. Must Watch 💥💥💥… pic.twitter.com/jMlLsSS7DN— Southwood (@Southwoodoffl) April 11, 2024
#Aavesham 1st HalfEnte ponne scenneePillerum annanum mm💥💥💥🤣🤣🤣Amabadiiii 💥💥🤣🤣Sushin weak work andiiWatch in a packed theatre.. pic.twitter.com/sml9x7JUEK— Raptor (@Stef_nSalvator) April 11, 2024
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്നു. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ.ആര്‍. അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ പി.കെ. ശ്രീകുമാര്‍.
പ്രോജക്റ്റ് സിഇഒ മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, പിആര്‍ഒ – എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് സ്നേക്ക് പ്ലാന്റ്.
7rmhshc601rd4u1rlqhkve1umi-list 68rdi3e1h9ccg525blme5dd7o3 mo-entertainment-titles0-aavesham mo-entertainment-common-malayalammovienews mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list mo-entertainment-common-moviereview0