SPORTS
ആഴ്സണൽ രക്ഷപ്പെട്ടു
ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഒന്നാംപാദ ക്വാർട്ടർ ഫൈനലിൽ സ്വന്തം കളത്തിൽ തോൽവിയിൽനിന്ന് ആഴ്സണൽ രക്ഷപ്പെട്ടു. ലിയനാർഡോ ട്രൊസാർഡ് (76’) നേടിയ ഗോളിൽ ആഴ്സണൽ 2-2ന് ബയേണ്‍ മ്യൂണിക്കുമായി സമനിലയിൽ പിരിഞ്ഞു. ബുകായോ സാക്ക (12′) ആഴ്സണലിന്റെ ആദ്യ ഗോൾ നേടി. സെർജ് ഗ്നാബ്രി (18′), ഹാരി കെയ്ൻ (32′ പെനാൽറ്റി) എന്നിവരാണ് ബയേൺ മ്യൂണിക്കിനായി വലകുലുക്കിയത്.
Source link