കൊച്ചി: റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ റസ്റ്ററന്റ് കേരളത്തിനു പുറത്തും വിദേശത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. തൃശൂര്‍ ആസ്ഥാനമായ ഫ്യൂച്ചര്‍ ഫുഡ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ ഒരു വർഷം മുന്‍പാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുര്‍ക്കി, മൊറോക്കോ, ജോർജിയ, കെനിയ, മൊസാംബിക്, മെക്സിക്കോ, വിയറ്റ്നാം, ജപ്പാന് ഉള്‍പ്പെടെ ഇരുപതിലേറെ രാജ്യങ്ങളിലെ അപൂര്‍വവും രുചികരവുമായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക റസ്റ്റോറന്റാണിത്.
2030നുള്ളില്‍ ഇന്ത്യയിലെ പ്രധാന മെട്രോകളിലും മിഡില്‍ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലും റസ്റ്ററന്റുകള്‍ ആരംഭിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി.

Source link