പ​ഞ്ചാ​ബ് ജ​യി​ച്ച് നി​ർ​ത്തി


ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പ​ഞ്ചാ​ബ് എ​ഫ്സി 2023-24 സീ​സ​ണ്‍ പോ​രാ​ട്ടം ജ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ചു. ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് 4-1ന് ​ഈ​സ്റ്റ് ബം​ഗാ​ൾ ക്ല​ബ്ബി​നെ കീ​ഴ​ട​ക്കി. വി​ൽ​മ​ർ ജോ​ർ​ഡാ​ൻ (19’, 62’) പ​ഞ്ചാ​ബി​നാ​യി ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി. മെ​ദി​ഹ് ത​ലാ​ൽ (43’), ലൂ​ക്ക മ​ജ്സീ​ൻ (70’) എ​ന്നി​വ​രാ​ണ് പ​ഞ്ചാ​ബി​ന്‍റെ മ​റ്റ് ഗോ​ൾ നേ​ട്ട​ക്കാ​ർ. 22 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 24 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ഏ​ഴാ​മ​താ​ണ്. ഇ​ത്ര​യും പോ​യി​ന്‍റു​ള്ള പ​ഞ്ചാ​ബ് എ​ട്ടാ​മ​തും.


Source link

Exit mobile version