കുതിപ്പു തുടര്‍ന്ന് സ്വര്‍ണം; പ​​​വ​​​ന് 52,880/-

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​​ല്‍. ഗ്രാ​​​മി​​​ന് പ​​​ത്തു​ രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 6610 രൂ​​​പ​​​യും പ​​​വ​​​ന് 52,880 രൂ​​​പ​​​യു​​​മാ​​​യി. രാ​​​ജ്യാ​​​ന്ത​​​ര വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ മാ​​​റ്റ​​​ത്തി​​ന്‍റെ ചു​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ലും വി​​​ല ​വ​​​ര്‍​ധി​​​ച്ച​​​ത്. കി​​​ഴ​​​ക്ക​​​ന്‍ യൂ​​​റോ​​​പ്പി​​​ലെ​​​യും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​യും സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളും സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പ​​​മാ​​​യിക​​​ണ്ട് സ്വ​​​ര്‍​ണം വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ച്ച​​​തും വി​​​ല കൂ​​​ടാ​​​നി​​​ട​​​യാ​​​ക്കി.

നി​​​ല​​​വി​​​ലെ നി​​​ര​​​ക്ക് പ്ര​​​കാ​​​രം ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍​ണ​​​ത്തി​​​ന് നി​​​കു​​​തി​​​യും പ​​​ണി​​​ക്കൂ​​​ലി​​​യു​​മ​​​ട​​​ക്കം 57000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ ന​​​ല്‍​ക​​​ണം. വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും സ്വ​​​ര്‍​ണ​​​വി​​​ല കൂ​​​ടു​​​മെ​​​ന്നാ​​​ണ് വി​​​പ​​​ണി ന​​​ല്‍​കു​​​ന്ന സൂ​​​ച​​​ന.

Source link
Exit mobile version