രാം ചരണ്‍ ഭീമ ജുവല്‍സ് ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: ഭീമ ജുവല്‍സ് തങ്ങളുടെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി നടന് രാം ചരണിനെ പ്രഖ്യാപിച്ചു. ഭീമ ജുവല്‍സ് ആദ്യമായാണ് ബ്രാന്‍ഡ് അംബാസിഡറെ പ്രഖ്യാപിക്കുന്നതെന്ന് ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ് പറഞ്ഞു. പ്രഖ്യാപനച്ചടങ്ങില്‍ ഭീമ ജുവല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ്, രാം ചരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Source link