ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 13-ാം ഷോറൂം തുറന്നു

തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 13-ാം ഷോറൂമിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ആവോലിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിര്‍വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഭദ്രദീപം തെളിച്ചു.
ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ കേരളത്തിലെ പതിമൂന്നാം ഷോറൂം ആണ് ആവോലിയിൽ ആരംഭിച്ചത്. മറ്റൊരിടത്തും കാണാത്ത സഹകരണമാണ് ഇവിടെ ലഭിച്ചതെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി. വിഷ്ണുഭക്തൻ പറഞ്ഞു.

Source link