വൈറ്റ് മാര്‍ട്ടില്‍ വിഷു, റംസാന് ഓഫറുകള്‍ തുടരുന്നു

കൊച്ചി: പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ വൈറ്റ് മാര്‍ട്ടില്‍ വിഷു, റംസാന് ഓഫറുകള്‍ വിജയകരമായി തുടരുന്നു. എസി ഇപ്പോള്‍ ഈസിയായി വാങ്ങാനുള്ള ഓഫറുകള്‍ നല്‍കുന്നുണ്ട്. 33 ശതമാനം മുതല്‍ 48 ശതമാനം വരെ വിലക്കുറവും ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യവും നല്കുന്നു. സ്മാര്‍ട്ട് ടിവി വാങ്ങുന്നവര്‍ക്കായി 28 ശതമാനം മുതല്‍ 64 ശതമാനം വരെ ഓഫറുകളും ലഭ്യമാണ്. ടവര്‍ സ്പീക്കറുകള്‍ക്ക് 53 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള കോമ്പോ ഓഫറുകളാണ് വൈറ്റ് മാര്‍ട്ട് നല്‍കുന്നത്. 65 4കെ സ്മാര്‍ട്ട് ടിവി വാങ്ങുമ്പോള്‍ ഹോം തിയേറ്ററും ചിമ്മിനി വാങ്ങുമ്പോള്‍ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗവും കോമ്പോ ഓഫറായി ഉപഭോക്താക്കള്‍ക്ക് വൈറ്റ് മാര്‍ട്ട് നല്കുന്നു.
ലോകോത്തര ബ്രാന്‍ഡുകളെ കുടക്കീഴിലാക്കി ഹോം അപ്ലയന്‍സസ് ഷോറൂം തുടങ്ങാന്‍ വൈറ്റ് മാര്‍ട്ട് ഫ്രഞ്ചൈസികളെ ക്ഷണിക്കുന്നു. നിലവില്‍ ഹോം അപ്ലയന്‍സസ്, ഫര്‍ണിച്ചര്‍, ക്രോക്കറി ഷോറൂം നടത്തുന്നവര്‍ക്കും വൈറ്റ് മാര്‍ട്ടിനൊപ്പം കൈകോര്‍ക്കാം.

Source link