WORLD
‘സമ്പൂര്‍ണ്ണം’ സൂര്യഗ്രഹണം ; അപൂര്‍വ കാഴ്ചയുടെ ദൃശ്യങ്ങള്‍ നിറഞ്ഞ് സമൂഹ മാധ്യമങ്ങള്‍| video
വാഷിങ്ടൺ: സമ്പൂര്‍ണ സൂര്യഗ്രഹണം കണ്ടും പകര്‍ത്തിയും ജനങ്ങള്‍. 2021 ല്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാനുള്ള ഭാഗ്യം അന്റാര്‍ട്ടിക്കയ്ക്ക് മാത്രമായിരുന്നെങ്കില്‍ 2024 ല്‍ അത് അമേരിക്ക,കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായിരുന്നു ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ, സൂര്യനെ പൂര്‍ണമായി മറച്ച് കടന്നുപോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്
Source link