BUSINESS

ഓ​ഡി ഇ​ന്ത്യ 33 ശ​ത​മാ​നം വ​ള​ര്‍​ച്ച നേ​ടി

കൊ​​​ച്ചി: ജ​​​ര്‍​മ​​​ന്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഓ​​​ഡി 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 7027 കാ​​​റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു​​കൊ​​​ണ്ട് 33 ശ​​​ത​​​മാ​​​നം മൊ​​​ത്ത വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ചു. ഓ​​​ഡി​​​യു​​​ടെ യൂ​​​സ്ഡ് കാ​​​ര്‍ ബ്രാ​​​ന്‍​ഡാ​​​യ ഓ​​​ഡി അ​​​പ്രൂ​​​വ്ഡ്: പ്ല​​​സ് 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 50 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച നേ​​​ടി. 2024 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ മാ​​​ര്‍​ച്ച് വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഓ​​​ഡി അ​​​പ്രൂ​​​വ്ഡ്: പ്ല​​​സ് 25 ശ​​​ത​​​മാ​​​നം എ​​​ന്ന അ​​​തി​​​ശ​​​ക്ത​​​മാ​​​യ വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ചു.

നി​​​ല​​​വി​​​ല്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട എ​​​ല്ലാ സി​​​റ്റി​​​ക​​​ളി​​​ലു​​​മാ​​​യി 26 ഓ​​​ഡി അ​​​പ്രൂ​​​വ്ഡ്: പ്ല​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ഉ​​​ണ്ട്. ഈ ​​​വ​​​ര്‍​ഷം നാ​​​ല് യൂ​​​സ്ഡ് കാ​​​ര്‍ ഷോ​​​റൂ​​​മു​​​ക​​​ള്‍കൂ​​​ടി ആ​​​രം​​​ഭി​​​ക്കും.

Source link

Related Articles

Back to top button