കൊച്ചി: ഇന്ത്യയില്‍നിന്നുള്ള ടേം ഇന്‍ഷ്വറന്‍സ് നേടുന്ന എന്‍ആര്‍ഐക്കാരുടെ എണ്ണം ഉയർന്നതായി പോളിസി ബസാര്‍. സൗകര്യപ്രദമായി കുറഞ്ഞ ചെലവിൽ പോളിസി എടുക്കാം എന്നതാണ് ഇതിനു കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യുഎഇയിലും സിംഗപ്പുരിലും താമസിക്കുന്ന എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍നിന്നുള്ള പോളിസികള്‍ 30-50 ശതമാനം കുറഞ്ഞ ചെലവില്‍ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.

Source link